ഇന്നു ഞാൻ ഇങ്ങു ദൂരെ പ്രവാസമെന്ന മരത്തിൻ ചുവട്ടിലാണെങ്ങിലും.... എന്റെ കവിതകൾ പറയട്ടെ ആ നിറമുള്ള പണ്ടത്തെ പാട്ടുകൾ..
2011 ഫെബ്രുവരി 14, തിങ്കളാഴ്‌ച
സ്ത്രി"ധനം"
മകരം വന്നില്ലേ മാനം കുളിർത്തില്ലേ.. മംഗലം വന്നിട്ടും പൂത്താലി തീർത്തില്ലേ കാണം വിറ്റും ഓണം വിറ്റും പൂത്താലി തീർത്തില്ലേ.. പെണ്ണിന്നിന്നൊരു താലിയിടാൻ പെണ്ണോളം പൊൻപണമോ മണ്ണും പെണ്ണും ദേവതയെന്നൊരു പഴമൊഴിയെഴുതിയതാരാവോ.. പെണ്ണിൻ മോഹം മണ്ണിൻ മാറിൽ അന്നും ഇന്നും ദൂരെ ദൂരെ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ