2011 ഫെബ്രുവരി 14, തിങ്കളാഴ്‌ച

എന്റെ സൂര്യൻ


ഇന്നു ആകാശത്തിൽ കത്തിയെരിയുന്ന മുഖം എന്നെ ഓർമിപ്പികുന്നത്‌...
കിനാവള്ളി പോലെ എന്നെ വലയുന്ന ഈ കൈകൾ ആരുടേതാണു...
എന്റെ മുറിയുടെ നിശബ്ധതയിൽ
ചുണ്ടിൽ ചുണ്ടമർതിയതാരാണു..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ