മകരം വന്നില്ലേ മാനം കുളിർത്തില്ലേ.. മംഗലം വന്നിട്ടും പൂത്താലി തീർത്തില്ലേ കാണം വിറ്റും ഓണം വിറ്റും പൂത്താലി തീർത്തില്ലേ.. പെണ്ണിന്നിന്നൊരു താലിയിടാൻ പെണ്ണോളം പൊൻപണമോ മണ്ണും പെണ്ണും ദേവതയെന്നൊരു പഴമൊഴിയെഴുതിയതാരാവോ.. പെണ്ണിൻ മോഹം മണ്ണിൻ മാറിൽ അന്നും ഇന്നും ദൂരെ ദൂരെ..
ഇന്നു ആകാശത്തിൽ കത്തിയെരിയുന്ന മുഖം എന്നെ ഓർമിപ്പികുന്നത്...
കിനാവള്ളി പോലെ എന്നെ വലയുന്ന ഈ കൈകൾ ആരുടേതാണു...
എന്റെ മുറിയുടെ നിശബ്ധതയിൽ
ചുണ്ടിൽ ചുണ്ടമർതിയതാരാണു..